Right 1ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മാണ പ്ലാന്റുകളുടെ എണ്ണം കൂട്ടാനുള്ള ആപ്പിളിന്റെ നീക്കത്തിനിടെ ട്രംപിന്റെ പാര; ഏറ്റവും ഉയര്‍ന്ന ചുങ്കം ചുമത്തുന്ന ഇന്ത്യയില്‍ ഉത്പാദനം കൂട്ടരുതെന്നും അവര്‍ അവരുടെ കാര്യം നോക്കട്ടേ എന്നും ടിം കുക്കിനോട് യുഎസ് പ്രസിഡന്റ്; ആപ്പിള്‍ അമേരിക്കയിലെ ഉത്പാദനം കൂട്ടുമെന്ന് ട്രംപ് പറഞ്ഞതോടെ കമ്പനിയുടെ നിലപാടറിയാന്‍ ആകാംക്ഷമറുനാടൻ മലയാളി ബ്യൂറോ15 May 2025 4:53 PM IST